ആയിരങ്ങള്‍ അണിനിരന്ന് തായ്‌ലന്‍ഡില്‍ ഗണോശോത്സവം
ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ആയിരങ്ങള്‍ അണിനിരന്ന് ഗണേശോത്സവം. വിശ്വഹിന്ദു പരിഷത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്കോക്കിലെ നിംബുത്തര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സാര്‍വജനിക ഗണേശോത്സവത്തില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും എംബസിയിലെയും ഉദ്യോഗസ്ഥര്‍, വിവിധ...























