സ്പീക്കറുടെ ഘാന യാത്ര;13 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന് ഘാന സന്ദര്‍ശിക്കുന്നതിനായി 13 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. ഘാനയില്‍ നടക്കുന്ന 66-ാം കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി 30 മുതല്‍...























