VSK Desk

VSK Desk

പി പി മുകുന്ദന്‍ രാവിലെ വീട്ടിലെത്തി: ഞെട്ടിപ്പോയി, ഇതാണ് ആര്‍എസ്എസ് എങ്കില്‍ ഇഷ്ടമാണ്: സി ദിവാകരന്‍

തിരുവനന്തപുരം: ”ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്…ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദന്‍ അനുസ്മരണത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ്സി. ദിവാകരെന്റ ...

കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ; കാമറൂൺ മക്കേയോട് 5 ദിവസത്തിനകം രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാവിരുദ്ധ നടപടിയെ തുടർന്ന് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി...

പുതിയ മന്ദിരം ഇനി പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യ; വിജ്ഞാപനം പുറത്തിറങ്ങി, ഉച്ചയ്‌ക്ക് 1.15ന് ലോക് സഭയും 2.15ന് രാജ്യസഭയും ചേരും

ന്യൂദൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യയുടേതായി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്നു...

ലോക പൈതൃക പട്ടികയിൽ ഇടം നേടി കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ബേലൂർ, ഹലേബിഡ്, സോമനന്തപുര മേഖലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ...

കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം

ന്യൂദല്‍ഹി: കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയ്‌ക്കിത് ജന്മസാഫല്യം. അപ്രതീക്ഷിതമായിരുന്നു ബിദുലയുടെ ദല്‍ഹിയിലേക്കുള്ള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്നോ സംസാരിക്കുമെന്നോ കരുതിയിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ വന്ന് നിര്‍ദ്ദേശങ്ങള്‍...

മുകുന്ദേട്ടനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: അസാമാന്യമായ നേതൃഗുണം ആദ്യം മുതല്‍ പി.പി.മുകുന്ദന് ഉണ്ടായിരുന്നുവെന്നും രണ്ടു ചേരിയില്‍ ആണെങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരിക്കലും കോട്ടം തട്ടിയില്ലെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ...

ആദിത്യ എൽ-1 ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ISRO

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 പേടകം ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഇസ്രോ(ISRO). സ്റ്റെപ്‌സ് ഇന്‍സ്ട്രുമെന്റിലെ സെന്‍സറുകളാണ് പഠനം ആരംഭിച്ചത്. സൂര്യന്റെ താപവ്യതിയാനങ്ങളെ കുറിച്ചുള്ള...

ഭാരതം ‘വിശ്വ മിത്രം’: ലോകം ഭാരതത്തില്‍ ഒരു സുഹൃത്തിനെ കാണുന്നു: നരേന്ദ്രമോദി

ന്യൂദല്‍ഹി: ജി 20 കാലത്ത് ഭാരതം ഒരു ‘വിശ്വ മിത്രം’ ആയി ഉയര്‍ന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്തിയതില്‍ ഭാരതത്തിന് എന്നും അഭിമാനമുണ്ടാകും. ലോക്‌സഭയില്‍...

ഇടതുപക്ഷ ആശയങ്ങള്‍ ലോകത്തെ നശിപ്പിക്കുന്നത്: ഡോ. മോഹന്‍ഭാഗവത്

പൂനെ: സാംസ്‌കാരിക മാര്‍ക്സിസമെന്ന പേരില്‍ ലോകമെമ്പാടും വിനാശം വിതയ്ക്കുകയാണ് ഇടതുപക്ഷചിന്തകര്‍ ചെയ്യുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകജീവിതത്തെ നശിപ്പിക്കുന്നതിനാണ് അവരുടെ ആശയങ്ങള്‍ പരിശ്രമിക്കുന്നത്. ഈ...

ഒക്ടോബര്‍ 2 ആചാര സംരക്ഷണ ദിനമായി ആചരിക്കും: ശബരിമല അയ്യപ്പ സേവാ സമാജം

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ആകുലപ്പെട്ട കോടാനുകോടി അയ്യപ്പ ഭക്തരില്‍ ആത്മവിശ്വാസം ജനിപ്പിച്ച ഒക്ടോബര്‍ 2  ആചാരസംരക്ഷണ ദിനമായി ആചരിക്കുമെന്ന്...

മുലായം സര്‍ക്കാര്‍ ശ്മശാന ഭൂമിയാക്കി ബങ്കേ ബിഹാരി ക്ഷേത്രഭൂമി തിരികെ നല്കാന്‍ ഹൈക്കോടതി ഉത്തരവ്

മഥുര(ഉത്തര്‍ പ്രദേശ്): ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഭൂമി തിരിച്ചുനല്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ക്ഷേത്രഭൂമി റവന്യൂ രേഖകളില്‍ ശ്മശാനമെന്ന് രേഖപ്പെടുത്തിയ കേസിലാണ് ഉത്തരവ്. സര്‍ക്കാര്‍ രേഖകളില്‍...

കലോത്സവ നഗരിയാകാൻ കൊല്ലം; സംസ്ഥാന കലോത്സവം ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു വെച്ചു നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9 മുതൽ 15 വരെയാണ്...

Page 303 of 698 1 302 303 304 698

പുതിയ വാര്‍ത്തകള്‍

Latest English News