ആറ്റുകാല്‍ദേവി ക്ഷേത്ര ഭരണസമിതിയില്‍ ആദ്യമായി വനിതാ പ്രസിഡന്റ്
തിരുവനന്തപുരം: ആറ്റുകാല്‍ദേവി ക്ഷേത്ര ഭരണസമിതിയില്‍ ആദ്യമായി വനിതാ പ്രസിഡന്റ്. വി. ശോഭയെ ആണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ശോഭ. മൂന്ന് വര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി....























