VSK Desk

VSK Desk

എന്‍ജിനീയേഴ്‌സ് ഡേയില്‍ എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: എന്‍ജിനീയര്‍മാരുടെ നവീനമായ ചിന്തകളും അശ്രാന്ത പരിശ്രമവുമാണ് രാജ്യപുരോഗതിയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ജിനീയേഴ്‌സ് ദിനത്തില്‍ ആശംസകളര്‍പ്പിച്ച എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. എന്‍ജിനീയറിങ്...

ലക്ഷദ്വീപിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; തീരുമാനം ശരിവച്ച് സുപ്രീം കോടതി

ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ...

ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് 8 ടൺ പൂക്കൾ

തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് 8 ടൺ പൂക്കൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 6 ടണ്ണും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക്...

ആദിത്യ എൽ1 നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരം

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 വെള്ളിയാഴ്ച പുലർച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയർത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവർത്തനം...

ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തോടനുബന്ധിച്ച്  വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം കാഞ്ചി ശങ്കരാചാര്യരില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു

ഭാരതീയ ഭാഷാ സമ്മാന്‍ ദിനം ബഹുമതികള്‍ സമ്മാനിച്ചു; വാര്‍ത്തകള്‍ ധര്‍മ്മം പ്രചരിപ്പിക്കുന്നതുമാകണം: കാഞ്ചി ആചാര്യന്‍

വാരാണസി: ഹിന്ദി ദിവസമായ ഇന്നലെ വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തില്‍ 15 പ്രാദേശിക ഭാഷാ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ബഹുമതി കാഞ്ചി ശങ്കരാചാര്യര്‍...

മുകുന്ദേട്ടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കണ്ണൂര്‍: ജന്മനാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന് അന്ത്യയാത്ര. അന്ത്യപ്രണാമം നല്കി, പ്രാര്‍ത്ഥന ചൊല്ലി ആയിരങ്ങള്‍ മുകുന്ദേട്ടന് യാത്രാമൊഴിയേകി. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക്...

നിപ പരിശോധനയ്ക്ക് മൊബൈല്‍ ലാബും; ഒരേസമയം 96 സാമ്പിള്‍ പരിശോധിക്കാം, 3 മണിക്കൂറില്‍ ഫലം

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി...

അറിയിപ്പ്: അമൃതശതം പ്രഭാഷണം എറണാകുളത്തേക്ക് മാറ്റി

കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം കൂടിയതിനാൽ കോഴിക്കോട് പൊതു പരിപാടികൾക്ക് സർക്കാർ നിയന്ത്രണം ഉള്ളതു കൊണ്ട് സപ്തംബർ 17 ന് വൈകിട്ട് നടത്താനിരുന്ന കോഴിക്കോട് കേസരി ഭവനിലെ...

കോഴിക്കോട് മറ്റന്നാളും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി. നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായാണ് ജില്ലാ കളക്ടർ എ ഗീത അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ അടുത്ത...

നിപ ജാഗ്രത: പൊതുപരിപാടികൾ നിർത്തി, വിവാഹം, റിസപ്ഷൻ, ഉത്സവം, കായിക മത്സരം; എല്ലാത്തിനും കോഴിക്കോട് നിയന്ത്രണം

കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കോഴിക്കോട് ജില്ലയിൽ കടുപ്പിച്ചു. എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാനാണ് സർക്കാർ നിർദേശം നൽകിയത്. ഇതിനൊപ്പം തന്നെ...

ഐഎന്‍ഡിഐഎ അഹന്തയുടെ മുന്നണി; ജി20 ഉച്ചകോടി ജനങ്ങളുടെ വിജയം : പ്രധാനമന്ത്രി

സാഗര്‍(മധ്യപ്രദേശ്): ഐഎന്‍ഡിഐഎ ഘമാണ്ഡിയാ(അഹന്ത) മുന്നണിയാണെന്നും സനാതനധര്‍മ്മത്തെയും രാഷ്ട്രജീവിതത്തെയും തകര്‍ക്കുകയാണ് അവരുടെ ഉന്നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ റിഫൈനറിയില്‍ 49,000 കോടി രൂപയുടെ...

Page 307 of 698 1 306 307 308 698

പുതിയ വാര്‍ത്തകള്‍

Latest English News