പി.പി.മുകുന്ദൻ വരും തലമുറയ്ക്ക് മാതൃക: ഗവർണർ സി.വി.ആനന്ദബോസ്
മണത്തണ: അന്തരിച്ച പി.പി.മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയാണെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു. മണത്തണയിലെ കൊളങ്ങേരത്ത് തറവാട്ടിലെത്തി അദ്ദേഹം ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. എല്ലാവരെയും...























