വരുന്ന അഭയാർത്ഥികൾക്ക് എല്ലാം അഭയം നൽകാൻ ധർമ്മശാല അല്ല ഭാരതം : സുപ്രീം കോടതി
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ധർമ്മശാല അല്ല ഭാരതമെന്ന് സുപ്രീം കോടതി . ശ്രീലങ്കൻ പൗരന്റെ അഭയാർത്ഥി അപേക്ഷ നിരസിച്ചു കൊണ്ടാണ് സുപ്രീം...
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ധർമ്മശാല അല്ല ഭാരതമെന്ന് സുപ്രീം കോടതി . ശ്രീലങ്കൻ പൗരന്റെ അഭയാർത്ഥി അപേക്ഷ നിരസിച്ചു കൊണ്ടാണ് സുപ്രീം...
മേറഠ്(ഉത്തര്‍പ്രദേശ്): ബ്രേക്കിങ് ന്യൂസിനുള്ള പാച്ചിലില്‍ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍. ഏറ്റവുമാദ്യം വാര്‍ത്ത നല്കാനുള്ള മത്സരമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഒരു...
മഥുര/ന്യൂദല്‍ഹി: വൃന്ദാവനത്തിലെ ശ്രീ ബങ്കെ ബിഹാരി ക്ഷേത്ര സമുച്ചയ നിര്‍മാണം ഊര്‍ജിതമാക്കുന്നു. ശ്രീ ബാങ്കെ ബിഹാരി ക്ഷേത്ര ഇടനാഴിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണിത്. അഞ്ച്...
കോട്ട(രാജസ്ഥാന്‍): രാഷ്ട്രതാല്പര്യത്തിന് മാധ്യമങ്ങള്‍ മുന്‍ഗണന നല്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നത് ലോകത്തിന് മുന്നില്‍ നമ്മുടെ സൈന്യത്തിന്റെ ആക്രമണശേഷി...
മാവേലിക്കര: പാക് പ്രകോപനങ്ങളെ സധൈര്യം നേരിട്ട് തക്കതായ മറുപടി നല്കിയ ഭാരതത്തിന്റെ ശക്തിയെക്കുറിച്ച് ഒരു സംശയവും വേണ്ടെന്നും നിസ്സാരമായി രാജ്യത്തെ കാണാനാകില്ലെന്ന് ലോക രാഷ്‌ട്രങ്ങള്‍ മനസിലാക്കിയിരിക്കുന്നെന്നും സിറോ മലങ്കര...
കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം 2025 മെയ് 18നു രാഷ്ട്രീയ സ്വയംസേവക സംഘം മുതിർന്ന പ്രചാരകൻ എ ഗോപാലകൃഷ്ണൻ...
ശിർഡി (മഹാരാഷ്ട്ര): 1857 ലെ ഐതിഹാസികമായസ്വാതന്ത്ര്യ പോരാട്ടത്തിന് ശേഷം ഭാരതത്തിൽ ആത്മീയനവോത്ഥാനത്തിന് പ്രേരണയായ ദിവ്യവിഭൂതികളിൽ ഒന്നാണ് ശിർഡി സായിബാബയുടെ സാന്നിധ്യമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ....
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസം രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതം ആകണം, അതിൽ രാഷ്ട്രീയ നിയന്ത്രണം കൊണ്ട് വരുന്നത് ഉന്നത വിദ്യാഭ്യാസത്തെ തകർച്ചയിലേക്ക് നയിക്കും. കേരളത്തിലെ സർവകലാശാലകളെ ഭരിക്കുന്ന...
ജയ്പൂർ: ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് . വിശ്വ പ്രേമത്തിൻ്റെയും ലോക മംഗളത്തിൻ്റെയും ഭാഷയാണ് ഭാരതത്തിൻ്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു....
കോഴിക്കോട്: ഭീകരതയ്‌ക്കെതിരെ ഭാരത സൈന്യം നടത്തിയ സിന്ദൂര്‍ ദൗത്യത്തിന്റെ ആവേശവും ഭാരത സ്ത്രീകളുടെ കരുത്തും ചേര്‍ന്നപ്പോള്‍ കോഴിക്കോട് നഗരത്തില്‍ നടന്ന അഹല്യാ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം അതീവ...
തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ സാമൂഹിക ഇടങ്ങളായി മാറണമെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ജാതി ചിന്ത നിലനില്‍ക്കുന്ന ഇടങ്ങളെ ഇല്ലാതാക്കി ഹിന്ദു സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ വരാവുന്ന...
കുറ്റിയാട്ടൂര്‍(കണ്ണൂര്‍): രാഷ്‌ട്ര സേവിക സമിതി കേരള പ്രാന്തത്തിന്റെ പ്രവേശ്, പ്രബോധ് ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു. കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ മെയ് ഒന്നിന് രാഷ്‌ട്ര സേവികാ സമിതി അഖില ഭാരതീയ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies