ചാണ്ടി ഉമ്മന്‍ ഇനി പുതുപ്പള്ളി എംഎല്‍എ; സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കേരളാ നിയമസഭയുടെ ഒമ്പതാമത് സമ്മേളനം ഇന്ന് പുനരാരംഭിച്ചതിനു പിന്നാലെയാണ് സത്യപ്രതിജ്ഞ നടത്തിയത്. രാവിലെ ചോദ്യോത്തര വേളയ്‌ക്കു ശേഷം...























