ദുര്‍ഗാപൂജ എല്ലാവര്‍ക്കും ആഘോഷിക്കാവുന്നത്: കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കൊത്ത: ദുര്‍ഗാപൂജ മതപരമായ ആഘോഷമല്ലെന്നും എല്ലാവര്‍ക്കും ആഘോഷിക്കാവുന്നതാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി. നഗരത്തിലെ പൊതുമൈതാനത്ത് ദുര്‍ഗാപൂജ ആഘോഷിക്കുന്നതിന് അനുമതി നല്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്...























