ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു
കൊച്ചി: എറണാകുളത്ത് സംഘടിപ്പിച്ച ത്രിവര്‍ണ സ്വാഭിമാന യാത്രയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രന്‍, മകന്‍ അരവിന്ദ് ആര്‍.മേനോന്‍ എന്നിവര്‍ പങ്കെടുത്തത് ആവേശവും...






















