VSK Desk

VSK Desk

മണിപ്പൂര്‍ സംഘര്‍ഷം: സിബിഐ കേസുകളുടെ വിചാരണ ആസാമില്‍

ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ ആസാമില്‍ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം.  നടപടികള്‍ക്കായി ഒന്നോ അതിലധികമോ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗുവാഹത്തി ഹൈക്കോടതി...

ഷി-മോദി കൂടിക്കാഴ്ചയുടെ പേരില്‍ ചൈന നടത്തുന്നത് നുണപ്രചരണം

ന്യൂദല്‍ഹി: കൈകൊടുത്തതിലും നുണപ്രചാരണവുമായി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബ്രിക്‌സ് ഉച്ചകോടിക്കിടെ സംസാരിച്ചത് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന ചൈനയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന്...

പൊരുതി തോറ്റത് ചെറിയ കാര്യമല്ല, രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: രാജ്യത്തിന് അഭിമാനമാണ്. ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രജ്ഞാനന്ദയെ ഓര്‍ത്ത്...

പുതിയ റയില്‍വേ പദ്ധതികളില്‍ നിന്ന് ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കും

ന്യൂദല്‍ഹി: പുതിയ റയില്‍വേ പദ്ധതികള്‍ ലെവല്‍ ക്രോസില്ലാതെയാകും ആസൂത്രണം ചെയ്യുന്നതെന്ന് റയില്‍വേ ബോര്‍ഡ്. നിലവിലുള്ള പദ്ധതികളില്‍ നിന്ന് ഇതിനകം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ക്രോസിങ്ങുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം...

ഹരിശങ്കര്‍ അവതരിപ്പിച്ചത് പുരാതത്വ ഗവേഷണത്തിലെ സംസ്‌കാരിക കാഴ്ചപ്പാട്: ഡോ.ആര്‍.ബാലശങ്കര്‍

തിരുവനന്തപുരം: സനാതനമായ ഭാരതീയ സംസ്‌കാരത്തിന്റെ ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ച പുരാതത്വഗവേഷകനായിരുന്നു ബി.എസ്. ഹരിശങ്കര്‍ എന്ന് ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ഡോ. ആര്‍.ബാലശങ്കര്‍ പറഞ്ഞു. പുരാതത്ത്വഗവേഷകനും ഭാരതീയവിചാരകേന്ദ്രം ഉപാധ്യക്ഷനുമായിരുന്ന...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപ്പിച്ചു

ന്യൂദല്‍ഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപ്പിച്ചു. പുഷ്പ്പ എന്ന സിനിമയില്‍ അഭിനയിച്ചതിന് അല്ലു അര്‍ജ്ജുന്‍ മികച്ച നടനായപ്പോള്‍. ഗംഗുഭായികത്തേവാഡി സിനിമയില്‍ അഭിനയിച്ചതിന് ആലിയ ഭട്ടിനും മിലി...

കാള്‍സണ്‍ ചെസ് രാജാവ്; ടൈബ്രേക്കറില്‍ പൊരുതി കീഴടങ്ങി ഇന്ത്യന്‍ താരം പ്രഗ്‌നാനന്ദ

ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണോട് ആര്‍ പ്രഗ്‌നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ...

ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവികതയുടെ മഹാപ്രവാചകന്‍ : പി.എസ്. ശ്രീധരന്‍പിള്ള

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവികതയുടെ മഹാപ്രവാചകനാണെന്ന് ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം പ്രസിഡന്‍റുമായിരിക്കെ സമാധിയടഞ്ഞ സദ്രൂപാനന്ദ സ്വാമിയുടെ...

മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആര്‍. ഹരിയുടെ പുസ്തകങ്ങളുടെ പരിഭാഷകള്‍ പ്രകാശനം ചെയ്യുന്നു

ആര്‍.ഹരി രചിച്ച പുസ്തകത്തിന് കൊങ്കണി, ഇംഗ്ലീഷ് പരിഭാഷ

പാലക്കാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച 'ഗോവയിലെ മതം മാറ്റം - കഥയും വ്യഥയും' എന്ന പുസ്തകത്തിന്റെ കൊങ്കണി, ഇംഗ്ലീഷ് പരിഭാഷകള്‍ കൊങ്കണി സാഹിത്യ...

ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു; അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ ആലേഖനം ചെയ്തു

ന്യൂദല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ ‘പ്രഗ്യാന്‍’ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ എന്നെന്നേക്കുമായി പതിഞ്ഞു. റോവറിന്റെ പിന്‍ചക്രങ്ങളിലുണ്ടായിരുന്ന അശോക സ്തംഭത്തിയും ഐസ്ആര്‍ഒയുടെയും മുദ്രയാണ് ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്....

ശ്രീകൃഷ്ണജന്മഭൂമി: ഹര്‍ജി സപ്തം. നാലിലേക്ക് മാറ്റി

ലഖ്‌നൗ: മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അലഹബാദ് ഹൈക്കോടതി സപ്തംബര്‍ നാലിലേക്ക് മാറ്റി....

Page 320 of 698 1 319 320 321 698

പുതിയ വാര്‍ത്തകള്‍

Latest English News