VSK Desk

VSK Desk

ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ, ലാൻഡിംഗിന് ഇനി രണ്ടു ദിവസം മാത്രം ബാക്കി

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചാന്ദ്രോപരിതലത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത്...

അയോധ്യയിലുയരുന്നത് രാഷ്ട്രത്തിന്റെ അഭിമാന മന്ദിരം: ചമ്പത് റായ്

അയോധ്യ: ശ്രീരാമജന്മഭൂമിയിലുയരുന്നത് രാഷ്ട്രത്തിന്റെ അഭിമാന മന്ദിരമാണെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. അഞ്ഞൂറ് വര്‍ഷം പല തലമുറകള്‍ ഈ അഭിമാന മന്ദിരത്തിനായി പോരാടിയിട്ടുണ്ട്....

ഐസിഎആര്‍ സ്വകാര്യ പങ്കാളിത്തം അംഗീകരിക്കില്ല: കിസാന്‍ സംഘ്

ഹുബ്ലി (കര്‍ണാടക): ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചില്‍ (ഐസിഎആര്‍) സ്വകാര്യ പങ്കാളിത്തം റദ്ദാക്കണമെന്ന് ഭാരതീയ കിസാന്‍സംഘ്. ഹൂബ്ലിയിലെ ശ്രീനിവാസ ഗാര്‍ഡനില്‍ സമാപിച്ച കിസാന്‍ സംഘ് ദ്വിദിന...

പാകിസ്ഥാനില്‍ ഭീകരാക്രമണം: 11 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ഓർമയിലൊരു ഓണനിറവ്..

രജനി സുരേഷ്(കഥാകാരി) ഗൃഹാതുരത്വത്തിൻ്റെ സ്മൃതികളുണർത്തിക്കൊണ്ട് വീണ്ടും ഒരു പൊന്നോണം കൂടി… പാലക്കാട് ജില്ല. എൻ്റെ ബാല്യകൗമാരങ്ങളിൽ പൂക്കളിറുക്കുന്നകുട്ടിപ്പട വയലേലകൾ താണ്ടി നാട്ടിക്കല്ല് കടന്ന് കാടും മേടുംചവിട്ടി പുല്ലാണിമല...

സംവിധായകൻ സിദ്ധിഖ് അനുസ്മരണം നടത്തി

കൊച്ചി: തിര ഫിലിം ക്ലബ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംവിധായകൻ സിദ്ധിഖ് അനുസ്മരണം നടത്തി. തിര ഫിലിം ക്ലബ് കൊച്ചി പ്രസിഡൻ്റ് ശ്രീ. മാധവ പൈ അധ്യക്ഷത വഹിച്ച...

ചമ്പക്കര ഭാഗവതോത്സവം 2023

കറുകച്ചാൽ : ചമ്പക്കര ആശ്രമംപടിയിൽ നിന്നും 3 മണിയ്ക്ക് യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ തളികയിൽ ഭാഗവതഗ്രന്ഥമേന്തിയ 108 ബാലികമാർ ,108 ശ്രീകൃഷ്ണ വിഗ്രഹം കയ്യിലേന്തിയ...

തണലായി വിശ്വസേവാഭാരതി

തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിൽ താമസിക്കുന്ന ചെമ്പില്ലേരി വീട്ടിൽ ബിന്ദുവിന് ഇന്ന് അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചിരിയ്ക്കുകയാണ് വിശ്വസേവാഭാരതി. പണിപൂർത്തീകരിച്ച വീടിൻ്റെ താക്കോൽ കൈമാറ്റം ശ്രീ...

1. ബിജെപി വാര്‍ഡ് മെമ്പര്‍ രതീഷ്
2. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ വീട്‌

അഞ്ചുപേര്‍ക്ക് വീടൊരുക്കി ബിജെപി പഞ്ചായത്തംഗം

കൊല്ലം: ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്നും കെട്ടുറപ്പുള്ളൊരു വീട്ടിലേക്ക് മാറുമെന്നൊരിക്കലും ജയകൃഷ്ണന് ആഗ്രഹിക്കാന്‍ പോലും കഴിയില്ലായിരുന്നു. കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനത്തില്‍ പാതി കൂട്ടിവച്ച് വീടൊന്ന് വയ്ക്കണമെന്നാഗ്രഹിച്ചിരുന്നപ്പോഴാണ് അര്‍ബുദം...

ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അധ്യാത്മാനന്ദ സരസ്വതിക്ക്

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന് സംബോധ് ഫൗണ്ടേഷന്‍  മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല,...

പുരാതന ഭാരതീയ നിയമശാസ്ത്രം ഇന്നും പ്രസക്തം: ജസ്റ്റിസ് അബ്ദുള്‍ നസീര്‍

ബെംഗളൂരു: ആധുനിക നിയമവും നിയമശാസ്ത്രവും മനസിലാക്കുന്നതിന് പുരാതന ഭാരതീയ നിയമശാസ്ത്രത്തിന്റെ സംഭാവന അവഗണിക്കാനാവില്ലെന്ന് ആന്ധ്രപ്രദേശ് ഗവര്‍ണറും മുന്‍ സുപ്രീംകോടതി ജഡ്ജുമായ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍. ഇരുപത്തിയൊന്നാം...

Page 325 of 698 1 324 325 326 698

പുതിയ വാര്‍ത്തകള്‍

Latest English News