തലചായ്‌ക്കാൻ ഇടമില്ലാത്ത 35 കുടുംബങ്ങൾക്ക് പൊന്നോണ സമ്മാനവുമായി സേവാഭാരതി
പത്തനംതിട്ട: കയറി കിടക്കാനൊരിടമോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്തവർ ഇന്നുമുണ്ട് എന്നത് വിസ്മരിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. നമ്പർ വൺ കേരളം എന്ന പ്രസംഗത്തിലും പ്രഭാഷണത്തിലും മാത്രം ഒതുക്കി...






















