കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം; വി എസ് കെയിൽ തത്സമയം കാണാം
കോഴിക്കോട്: ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കേസരി വാരിക സംഘടിപ്പിക്കുന്ന അമൃതശതം വ്യാഖ്യാനമാല-പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 5.30ന് കേസരിഭവന്‍ പരമേശ്വരം ഹാളില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ...























