അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണയിൽ രാഷ്‌ട്രം; ‘സദൈവ് അടലിൽ’ പുഷ്പാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സമൃതി കുടീരത്തിലെത്തി പുഷ്പാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി...























