സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി
ന്യൂദൽഹി: ഇന്ന് പുലർച്ചെ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചു. അവിടെ വെച്ച് ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും യൂണിഫോമിലുള്ള നമ്മുടെ ധീരരായ സൈനികരുമായി...























