VSK Desk

VSK Desk

എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചടയമംഗലം: ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. മടവൂർ പുലീയൂർകോണത്ത് മെഹരുനിസ്സ മൻസിലിൽ പിങ്കു ആശാൻ എന്നുവിളിക്കുന്ന ഷമീറിനെയാണ് നിലമേൽ കൈതോട് വെള്ളരി പാലത്തിന്...

ഓഗസ്റ്റ് 11: ഖുദിറാം ബോസ് വീര ബലിദാന ദിനം

ഓർക്കാം, ബോംബുണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ബ്രിട്ടിഷ് ജഡ്ജിയെ വിരട്ടിയ ധീരനെ ------- ' 1908 ഓഗസ്റ്റ് 11ന്, ഖുദീരാമിനെ ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 18 വയസ്സ് തികഞ്ഞ് ഏതാനും...

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ഗുരുഗ്രാം(ഹരിയാന): നൂഹില്‍ ശ്രാവണപൂജാ ശോഭയാത്രയ്‌ക്കെതിരെ നടന്ന അക്രമസംഭവങ്ങല്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ബന്ധവും. ഹരിയാനയിലും രാജസ്ഥാനിലും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള 12 പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തില്‍....

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലത്ത് സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ബിജെപിയുടെ എ.എസ് രഞ്ജിത്താണ്...

‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’; കശ്മീരിൽ തിരംഗയാത്ര സംഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഷോപ്പിയാനിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. ‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് റാലി നടന്നത്. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരെ...

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ജയ്പൂര്‍: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നീതി തേടി രാജസ്ഥാന്‍ സര്‍വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കരൗലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിനിയുടെ...

ഹിന്ദു വിരുദ്ധത‍യിൽ ഇരു മുന്നണികൾക്കും ഒരേ സ്വരം: വിഎച്ച്പി‍

കൊച്ചി: ഹിന്ദു വിരുദ്ധതയുടെ കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരവും നിലപാടുമാണെന്നും ഇതിന്റെ തെളിവാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രസ്വത്തുക്കളെപ്പറ്റി ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയെന്നും വിശ്വ ഹിന്ദു...

എയർ ഇന്ത്യയ്ക്ക് പുതിയ ലോഗോ

എയർഇന്ത്യയുടെ പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. അനന്തസാധ്യതകൾ തുറക്കുന്നു എന്ന അർത്ഥം സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ. കഴിഞ്ഞ 15 മാസത്തെ ശ്രമഫലമായാണ് പുതിയ ലോഗോ സൃഷ്ടിച്ചത്....

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; പ്രധാനമന്ത്രി

ന്യൂദല്‍ഹി: മണിപ്പൂരിനൊപ്പം രാജ്യമുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2024ലും ബിജെപി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍...

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹം: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ഹൈന്ദവചേതനയെ നിരന്തരമായി കേരളത്തില്‍ അധിക്ഷേപിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും 17ന് തിരുവനന്തപുരത്ത് ധര്‍മ്മാചാര്യ സംഗമം നടക്കുമെന്ന് കേരള ധര്‍മ്മാചാര്യ സഭ ചെയര്‍മാനും കൊളത്തൂര്‍...

തിരുവനന്തപുരത്തെ നാമജപയാത്ര കേസ്; സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരത്ത് എൻ എസ് എസ് സംഘടിപ്പിച്ച നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നാലാഴ്ചത്തേയ്‌ക്കാണ് സ്‌റ്റേ. എൻഎസ്എസ് നൽകിയ ഹർജിയിന്മേലാണ് കോടതി...

ശ്രീഗുരുവായൂരപ്പന് ദുര്‍ഗാ സ്റ്റാലിന്റെ വക സ്വര്‍ണ കിരീടം

ഗുരുവായൂര്‍: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ സ്വര്‍ണ...

Page 331 of 698 1 330 331 332 698

പുതിയ വാര്‍ത്തകള്‍

Latest English News