VSK Desk

VSK Desk

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. 1995 മാർച്ച് 22 മുതൽ ക്ഷേത്രത്തിൽ അമ്മ പൂജ നടത്തിവരികയായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ...

ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം

"ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം, ഒരു കൊച്ചു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം, ആഴത്തിൽ പതിയണം. മന്ത്രമിതാണ്, “പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ ( Do or...

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: പ്രതി മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചു; എൻഐഎ

തിരുവനന്തപുരം: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ പ്രതിക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻഐഎ. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് കേരളത്തിൽ നിന്ന് ആയുധപരിശീലനം...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് മാസപ്പടി 1.72 കോടി; സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കിട്ടിയത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന...

ഷംസീറിന്റെ ഗണപതി‍ നിന്ദ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

ന്യൂദല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു  കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍...

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മാനങ്ങൾ നൽകിയ സംവിധായകൻ സിദ്ദിഖിന് വിട. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിയോഗം. ന്യൂമോണിയയും...

പുതുപ്പള്ളി‍ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്; പോളിങ് സെപ്തംബർ അഞ്ചിന്, വോട്ടെണ്ണൽ എട്ടിന്

ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളിയിലുണ്ടായ ഒഴിവിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ്...

ഈ വ്യാജ ആന്‍ഡ്രോയിഡ്‍ ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

ന്യൂദല്‍ഹി: വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ കുറിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി). ഒരു വ്യാജ ഐആര്‍സിടിസി ആപ്പ്...

എൻ ടി യു പ്രതിനിധികൾ കേന്ദ്ര മന്ത്രിമാരെയും എം പി മാരെയും സന്ദർശിച്ചു

ന്യൂദൽഹി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് (എ ബി ആർ എസ് എം) രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ...

കണ്മുന്നിൽ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

കൊച്ചി: ചെന്നൈയിലെ ആര്‍ എസ് എസ് കാര്യാലയം ബോംബ് വെച്ച് തകര്‍ത്തിട്ട് മുപ്പതാണ്ട് പിന്നിടുമ്പോളും അന്നത്തെ ദുരന്തക്കാഴ്ച കേശവന്റെ മനസ്സില്‍ മങ്ങാത്ത ഓര്‍മ്മയാണ്. വിവേകാനന്ദന്റെ പുസ്തകവും വിശപ്പും...

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം റദ്ദാക്കണമെന്ന ഹർജി; സർക്കാരിനോട് നിലപാടു തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി. നാലു ദിവസത്തിനകം വിഷയത്തിൽ വിശദീകരണം നൽകാനാണ് നിർദേശം. ഹർജി പരിഗണിക്കവെ ജസ്റ്റിസ്...

Page 333 of 698 1 332 333 334 698

പുതിയ വാര്‍ത്തകള്‍

Latest English News