പ്രധാനമന്ത്രിക്ക് ഓണക്കോടിയൊരുക്കി അഞ്ജു
രാമപുരം(പാലാ): ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി ഡിസൈന്‍ ചെയ്തത് രാമപുരം സ്വദേശിനി അഞ്ജുജോസ്. പ്രധാനമന്ത്രിക്കുള്ള ഓണക്കോടിയുടെ നിറം തിരഞ്ഞെടുത്തതും പാറ്റേണ്‍ രൂപകല്‍പ്പന ചെയ്തതും...























