VSK Desk

VSK Desk

പ്രതിഭകളെ സൃഷ്ടിച്ച കാര്യകര്‍ത്താവ്

''വ്യക്തിതാത്പര്യങ്ങളെ പിന്നാമ്പുറത്ത് നിര്‍ത്തി സംഘടനയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ നേടാനാകുന്ന അത്ഭുതങ്ങളെയാണ് മദന്‍ ദാസ്ജിയുടെ ജീവിതയാത്ര ചിത്രീകരിക്കുന്നത്''  -പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചു ദിവസം മുമ്പുണ്ടായ മദന്‍ദാസ് ദേവിജിയുടെ...

എല്‍ഐസി‍ ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണം: ബിഎംഎസ്

തൃശൂര്‍: രാജ്യത്ത് ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി നിലനിര്‍ത്തുന്നതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന എല്‍ഐസി ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എല്‍ഐസി...

ഹരിയാനയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ‍ബുള്‍ഡോസര്‍‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ നൂഹിലെ ചേരിമേഖലയില്‍ അനധികൃതമായി നിര്‍മിച്ച ഇരുനൂറ്റിയന്‍പതിലേറെ വീടുകളും കുടിലുകളും അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ബംഗ്ലാദേശികളാണ് ഇവിടെ അനധികൃതമായി താമസിച്ചിരുന്നത്. നല്‍ഹാര്‍ ശിവ...

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ദേവസ്വം ബോർഡ് ‍ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാർച്ച്‍

തൃശൂര്‍: ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

ഇമ്രാന്‍ ഖാന്‌ മൂന്ന് വര്‍ഷം തടവുശിക്ഷ; മത്സരിക്കുന്നതിനും വിലക്ക്‌

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പാക് കോടതി. തോഷഖാന അഴിമതി കേസിലാണ് ഇമ്രാനെ...

ചന്ദ്രയാന്‍-3 പേടകം ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ബംഗളുരു: ചന്ദ്രയാന്‍-3 പേടകം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പിന്നിട്ട്  ഇന്ന്  ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുളള  പ്രവേശനം ഇന്ന് വൈകുന്നേരം...

ഔറംഗസേബ് ഒരിയ്ക്കലും നമ്മുടെ ഹീറോ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

മുംബൈ: ഔറംഗസേബ് ചക്രവര്‍ത്തി ഒരിയ്ക്കലും നമ്മുടെ നായകന്‍ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും ആണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. "ഔറംഗസേബിന്‍റെ ഫോട്ടോ ഉയര‍്ത്തി വര‍്ഗ്ഗീയകലാപം ഉണ്ടാക്കി ചില പരീക്ഷണങ്ങള്‍...

എന്‍റെ മണ്ണ്, എന്‍റെ നാട് യജ്ഞം 9 മുതല്‍ 30 വരെ

ന്യൂദല്‍ഹി: വീരമൃത്യു വരിച്ച ധീരദേശാഭിമാനികളെ ആദരിക്കുന്നതിനുള്ള എന്‍റെ മണ്ണ്, എന്‍റെ നാട് യജ്ഞം ഈ മാസം ഒന്‍പത് മുതല്‍ 30 വരെ. മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര...

തെരഞ്ഞെടുപ്പ് തൊട്ടറിഞ്ഞ് കുരുന്നുകള്‍..

മാള: ജനാധിപത്യത്തിന്റെ ബാലപാഠം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂള്‍. സ്‌കൂളിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ജനാധിപത്യ വ്യവസ്ഥയുടെ കാതലായ തെരഞ്ഞെടുപ്പ് എങ്ങനെയെന്നു കുട്ടികള്‍ക്ക് സ്‌കൂള്‍...

ഐഎസ് തലവന്‍ കൊടുംഭീകരന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു

ബെയ്‌റൂട്ട്: കൊടും ഭീകര സംഘടനയായ ഐഎസിന്റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അബു ഹുസൈന്‍ അല്‍-ഹുസൈനി...

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു

കൊച്ചി: തപസ്യ സാഹിത്യ വേദിയും കുരുക്ഷേത്ര പ്രകാശനും സംയുക്തമായി കലൂരിലുള്ള കുരുക്ഷേത്ര ബുക്സിൽ സംഘടിപ്പിച്ച "മലയാളത്തിന്റെ വരമുദ്ര " -ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു. ഇതോടനുബന്ധിച്ചു...

വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കല്‍; കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ

ന്യൂദല്‍ഹി: സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുന്നതിനായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ. പി.ടി ഉഷ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്...

Page 336 of 698 1 335 336 337 698

പുതിയ വാര്‍ത്തകള്‍

Latest English News