അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ കഥാരചന മത്സരം
അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണയ്ക്കായി മൂന്നാമത്കഥാരചന മത്സരം നടത്തുന്നു. പരമാവധി 1200വാക്കുകൾ. രചനകൾ [email protected] എന്ന മെയിലിൽ സെപ്റ്റംബർ അഞ്ചിനു മുമ്പായി അയയ്ക്കുക....






















