പളനി ക്ഷേത്രകവാടത്തിലെ ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവ്
മധുര: മധുര: പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിനുള്ളില്‍ ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം എന്നെഴുതിയ ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ്...























