എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു
ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്‌ക്രിയത്വത്തിനെതിരെ എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ വായി മൂടി കെട്ടി പ്രതിഷേധം നടന്ന. സംസ്ഥാന ജോയിന്റ് സെക്രട്ടറി...






















