VSK Desk

VSK Desk

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ‍ആലുവയില്‍ നിന്ന് കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ ആറു വയസുകാരി ചാന്ദ്‌നിയുടെ മൃതേദഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമാണ നടന്നത്. കുട്ടിയുടെ ശരീരം ഒടിച്ചു മടിക്കി ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു....

സമ്പൂർണ്ണ പോഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് 47 കോടി രൂപ അനുവദിച്ചു: സ്‌മൃതി ഇറാനി

സമ്പൂർണ്ണ പോഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിലുമായി 47 കോടി രൂപ അനുവദിച്ചു എന്നും , നിലവിലെ വിവരങ്ങൾ...

ഭാവാത്മക സമീപനത്തിലൂടെ എബിവിപി‍യെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

തിരുവനന്തപുരം: വ്യത്യസ്ത കാഴ്ചപ്പാട് നൽകിയും ഭാവാത്മക സമീപനത്തിലൂടെയും മദൻദാസ് ദേവി എബിവിപിയെ ശക്തിപ്പെടുത്തിയെന്ന് മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ. എബിവിപി സംഘടിപ്പിച്ച ആർഎസ്എസ് മുൻ സഹ സർകാര്യവാഹ് മദൻദാസ്...

മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം

മതപരിവര്‍ത്തനത്തിനെതിരെ ഗോത്ര സംസ്‌കൃതി പതിനായിരങ്ങള്‍ പങ്കെടുത്ത് കന്‍വാര്‍ യാത്ര

ഝബുവ (മധ്യപ്രദേശ്): മതപരിവര്‍ത്തനത്തിനെതിരെ ഗോത്രവര്‍ഗസംസ്‌കൃതി എന്ന ആഹ്വാനവുമായി ഝാബുവയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത 'കന്‍വാര്‍യാത്ര.' ഝാബുവയിലെ ഗോത്രവര്‍ഗക്കാരുടെ ആരാധനാലയമായ ദേവ്ജിരിയില്‍ നിന്ന് കലശങ്ങളില്‍ സ്വീകരിച്ച തീര്‍ത്ഥജലവുമായാണ് സ്വധര്‍മ്മം സ്വരാജ്യം...

വാരാണസിക്കായി വിഎച്ച്പി ജനമുന്നേറ്റമെന്ന സോഷ്യല്‍മീഡിയാ പ്രചരണം അടിസ്ഥാനരഹിതം

ന്യൂദല്‍ഹി: കാശി വിശ്വനാഥക്ഷേത്രത്തിന് വേണ്ടി വിശ്വഹിന്ദു പരിഷത്ത് രാജ്യത്തുടനീളം കാമ്പയിന്‍ നടത്താന്‍ പദ്ധതിയിടുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് വിഎച്ച്പി വര്‍ക്കിങ്...

370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധം: ജികെപിഡി

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യകപദവി നല്കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധവും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോര(ജികെപിഡി) സുപ്രീംകോടതിയില്‍. വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഷാ...

370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ 29295 ഒഴിവുകള്‍ നികത്തി

ന്യൂദല്‍ഹി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 29,295 ഒഴിവുകള്‍ നികത്തിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം രാജ്യസഭയെ അറിയിച്ചു. നിയമനരംഗത്തടക്കം നിരവധി...

ബംഗാളില്‍ നടക്കുന്നത് ജനാധിപത്യഹത്യ: രവിശങ്കര്‍ പ്രസാദ്

ന്യൂദല്‍ഹി: ബംഗാളില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ജനാധിപത്യഹത്യയെക്കുറിച്ചും രാജ്യം അറിയണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്.  ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങള്‍ പഠിക്കാന്‍ ബിജെപി നിയോഗിച്ച വസ്തുതാന്വേഷണ...

രാമനവമിക്കെതിരായ അക്രമം: അന്വേഷണത്തോട് ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കന്നില്ല: എന്‍ഐഎ

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളിലെ അന്വേഷണത്തോട് തൃണമൂല്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്....

മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീരില്‍ മുഹറം റാലി

ശ്രീനഗര്‍: മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ മുഹറം ആഘോഷിച്ച് ഇസ്ലാം മത വിശ്വാസികള്‍. മതഭീകരതയുടെ പിടിയിലമര്‍ന്നിരുന്ന കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷമാണ് മുഹറത്തിന് ഘോഷയാത്ര...

എസി ഓണാക്കിയില്ല: മകന്‍ അമ്മയെ അടിച്ചുകൊന്നു

ന്യൂദല്‍ഹി: എസി ഓണാക്കാത്തതിന് മകന്‍ അമ്മയെ അടിച്ചുകൊന്നു. ദല്‍ഹിയിലെ സബ്‌സി മാണ്ഡിയിലാണ് സംഭവം. ഘണ്ടാഘര്‍ ഷോരാകോത്തിയില്‍ ഇന്ദുവിനെയാണ് മകന്‍ ദീപക്(29) വടി കൊണ്ട് അടിച്ചുകൊന്നത്. കൊലപാതകം നടത്തിയതിന്...

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും, മയക്കുമരുന്ന് വ്യവസായം അവസാനിപ്പിക്കും: മണിപ്പൂര്‍ മുഖ്യമന്ത്രി

ഇംഫാല്‍: സംസ്ഥാനത്തെ ജനങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും നേരെ വരുന്ന ഒരു ഭീഷണിയെയും ഭയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഡോ. ബീരേന്‍ സിങ്. സംഘര്‍ഷങ്ങള്‍ ആളിക്കത്തിച്ചാല്‍ മണിപ്പൂരിനെ സ്വന്തം...

Page 341 of 698 1 340 341 342 698

പുതിയ വാര്‍ത്തകള്‍

Latest English News