VSK Desk

VSK Desk

ശാന്തിനികേതന്‍ ഭൂമി അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയത് തന്നെ: വിശ്വഭാരതി

കൊല്‍ക്കത്ത: ശാന്തിനികേതനില്‍ വിശ്വഭാരതി സര്‍വകലാശാലയുടെ ഭൂമി അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീണ്ടും സര്‍വകലാശാലാ അധികൃതര്‍. വിശ്വഭാരതിക്കെതിരെ ലോകമെമ്പാടുമുള്ള 304 വിദ്യാഭ്യാസ വിചക്ഷണരുടെ ഒപ്പ് സഹിതം അമര്‍ത്യാസെന്‍ രാഷ്ട്രപതി...

108 അടി ഉയരത്തില്‍ ശ്രീരാമ പ്രതിമ; അമിത് ഷാ ശിലാസ്ഥാപനം നിര്‍വഹിച്ചു

കുര്‍ണൂല്‍(ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശില്‍ കുര്‍ണൂലില്‍ സ്ഥാപിക്കുന്ന 108 അടി ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെര്‍ച്വല്‍ ചടങ്ങിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ശ്രീ രാഘവേന്ദ്ര സ്വാമി...

നഷ്ടമായത് വഴികാട്ടിയായ സഹപ്രവര്‍ത്തകനെ: സര്‍സംഘചാലക്, സര്‍കാര്യവാഹ്

നാഗ്പൂര്‍: മദന്‍ദാസ് ദേവിയുടെ വേര്‍പാടിലൂടെ നഷ്ടമായത് മുതിര്‍ന്ന സഹപ്രവര്‍ത്തകനെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. കുറേ വര്‍ഷങ്ങളായി, ശാരീരികഅസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം....

മണിപ്പൂരില്‍ കര്‍ശന നടപടി വേണം: രാഷ്ട്രസേവികാ സമിതി

നാഗ്പൂര്‍: മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്ര സേവിക സമിതി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണ്. ഭാരതത്തില്‍ വച്ചുപൊറുപ്പിക്കരുതാത്ത അപരാധമാണ് മണിപ്പൂരില്‍ അരങ്ങേറിയതെന്ന്...

ആര്‍എസ്എസ്‍ മുന്‍ സഹസര്‍കാര്യവാഹ് മദന്‍ ദാസ് ദേവി ‍അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ സഹസര്‍കാര്യവാഹുമായ മദന്‍ദാസ് ദേവി അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5ന് ബെംഗളൂരു രാഷ്‌ട്രോത്ഥാന ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അഖില...

രാഷ്ട്രം ഉയരണമെന്ന ആഗ്രഹം ജനങ്ങളില്‍ പ്രബലം: മോഹന്‍ ഭാഗവത്

മുംബൈ: രാഷ്ട്രം എല്ലാമേഖലയിലും ഉയരണമെന്ന ആഗ്രഹം മുമ്പെപ്പോഴത്തേക്കാളും ഇന്ന് ശക്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശക്തമായ നേതൃത്വത്തിന് കീഴില്‍ ലോകവേദികളില്‍ ഭാരതത്തിന്റെ തിളക്കം പ്രകടമാണെന്ന്...

അറുപതാം വര്‍ഷത്തില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ വിഎച്ച്പി‍; ലക്ഷ്യം ഒരു കോടി അംഗത്വം

പാലക്കാട്:  ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ അറുപതാം വാര്‍ഷികം സപ്തംബര്‍ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ പറഞ്ഞു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷത്ത്...

സോഷ്യൽ മീഡിയ വഴി Cpm- Sdpi-ലീഗ് ആൾക്കൂട്ട വിചാരണ

നിലമ്പൂർ: സോഷ്യൽ മീഡിയ വഴി Cpm- Sdpi-ലീഗ് ആൾക്കൂട്ട വിചാരണയെ തുടർന്ന് മൂത്തേടം കാരപ്പുറം ചൂരക്കുന്ന് വീട്ടിലെ യശോദ(73) കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അൻപത് കൊല്ലം...

കൊട്ടാരക്കര ചെങ്ങാമനാട് അമ്മയെ മകൻ കുത്തി കൊന്നു

കൊട്ടാരക്കര: പുനലൂർ ദേശീയപ്പാതയിൽ ചെങ്ങാമനാട് ജംഗ്ഷനിലാണ് ഉച്ചക്ക് 12.30 ന് ആണ് സംഭവം. തലവൂർ പഞ്ചായത്ത്‌ ചെങ്ങാമനാട് അരിങ്ങട ജോജോ ഭവനിൽ മിനി (50) ആണ് മകന്റെ...

രാജ്യത്ത് 808 എഫ്എം റേഡിയോ സ്റ്റേഷനുകളും കൂടി

ന്യൂദല്‍ഹി: രാജ്യത്ത് പുതിയ 808 എഫ്എം റേഡിയോ സ്റ്റേഷനുകള്‍ കൂടി വരുന്നു. 284 നഗരങ്ങളിലായി 808 എഫ്എം റേഡിയോ സ്റ്റേഷനുകളുടെ ഇ-ലേലം ഉടന്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ്...

മധ്യപ്രദേശില്‍ ബിജെപിയുടെ സാമൂഹ്യ സൗഹാര്‍ദ യാത്രയ്ക്ക് നാളെ തുടക്കം

ഭോപാല്‍: മധ്യപ്രദേശിലെ പിന്നാക്കമേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ സൗഹാര്‍ദ യാത്രയുമായി ബിജെപി. സന്ത് ശിരോമണി രവിദാസ് ജി സമരസത യാത്ര' എന്ന് പേരിട്ടിരിക്കുന്ന സൗഹാര്‍ദയാത്ര സിങ്ഗ്രൗലി ജില്ലയില്‍ മുഖ്യമന്ത്രി...

ഇരകളെ മോഷ്ടാക്കളാക്കി പോലീസ്; വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: മാള്‍ഡയിലെ ഇരകളെ മോഷ്ടാക്കളാക്കി പോലീസ്. ക്രൂരതയുടെ വീഡിയോ അപ്‌ലോഡ് ചെയ്തതിന് അഞ്ച് പേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് സംരക്ഷണം. മാള്‍ഡയില്‍ കഴിഞ്ഞ ദിവസം രണ്ട് ഗോത്രവര്‍ഗ യുവതികളെ...

Page 343 of 698 1 342 343 344 698

പുതിയ വാര്‍ത്തകള്‍

Latest English News