കോണ്‍ഗ്രസ് രാജസ്ഥാനെക്കുറിച്ച് മിണ്ടാത്തതെന്ത്?: അനുരാഗ് ഠാക്കൂര്‍
ന്യൂദല്‍ഹി: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങളുടെയാകെ നിരക്ക് വലിയ തോതില്‍ കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അതിന്...























