ചന്ദനക്കുറിയും രുദ്രാക്ഷവും ധരിച്ചതിന് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
മീററ്റ്(ഉത്തര്‍പ്രദേശ്): ചന്ദനക്കുറിയും രുദ്രാക്ഷവളയും ധരിച്ചതിന് 11-ാം ക്ലാസുകാരിയെ പുറത്താക്കി പ്രിന്‍സിപ്പല്‍. ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികളില്‍ മതവിദ്വേഷം ജനിപ്പിക്കുമെന്ന് വിചിത്രവാദം. തനിക്കെതിരായ നീക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് വിദ്യാര്‍ത്ഥിക്കെതിരെ...























