കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം മുതലപ്പൊഴിയില്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം മുതലപ്പൊഴിയിലെത്തി. ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതകള്‍ അടക്കം സംഘം പരിശോധിച്ചു. മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതകൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ...























