കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി....























