മണിപ്പൂര്: തെറ്റിദ്ധരിപ്പിച്ചതിന്, അക്രമത്തിലേക്ക് നയിച്ചതിന് മാപ്പ് പറഞ്ഞ് ഐടിഎല്എഫ്
ഇംഫാല്: മണിപ്പൂരിലെ സംഘര്ഷങ്ങളില് മാപ്പപേക്ഷയുമായി ഇന്ഡിജനസ് ട്രൈബല് ലീഡര് ഫോറം(ഐടിഎല്എഫ്). മെയ്തെയ് വിഭാഗത്തിന് നേരെ അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കുന്ന വിധത്തില് കുക്കി ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില് ഹൃദയം...























