ബാലഗോകുലം: ആര്‍. പ്രസന്നകുമാര്‍ പ്രസിഡന്റ്, കെ.എന്‍. സജികുമാര്‍ ജനറല്‍ സെക്രട്ടറി
കോട്ടയം: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍. പ്രസന്നകുമാറിനെയും (പത്തനംതിട്ട) ജനറല്‍സെക്രട്ടറിയായി കെ.എന്‍. സജികുമാറിനെയും (കോട്ടയം) തെരഞ്ഞെടുത്തു. എം.എ. കൃഷ്ണന്‍ (കൊച്ചി) മാര്‍ഗ്ഗദര്‍ശിയും, എ. രഞ്ജുകുമാര്‍ (ആലുവ) സംഘടനാ സെക്രട്ടറിയും, പി....























