തപസ്യ കല സാഹിത്യവേദി പാലക്കാട് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ “വനപർവം 2023” സംഘടിപ്പിച്ചു
പാലക്കാട്: തപസ്യ കല സാഹിത്യവേദി പാലക്കാട് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ "വനപർവം 2023" കാവിൽപാട് GLP സ്കൂളിൽ വെച്ച് ആഘോഷിക്കപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ A. V....























