കുടുംബപാര്‍ട്ടികള്‍ക്കെല്ലാം എന്‍സിപിയുടെ വിധി: എഐഎഡിഎംകെ
ചെന്നൈ: കുടുംബപാര്‍ട്ടികള്‍ക്കെല്ലാം എന്‍സിപിയുടെ ഗതിയാകുമെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍. വംശീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനോ പിന്തുടരാനോ താത്പര്യമുള്ള എല്ലാ പാര്‍ട്ടികളുടെയും അന്ത്യം അധികം വൈകാതെ സംഭവിക്കും. ബിഹാറിനും...























