പ്രതിരോധ മുന്നൊരുക്കത്തില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഹൈദ്രാബാദ്: പ്രതിരോധ മുന്നൊരുക്കത്തില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.മഹത്വത്തോടെ ആകാശത്തെ തൊടുക- രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കുക- രാഷ്ട്രപതി...























