സംസ്ഥാനത്ത് മഴ ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും മഴ ശക്തമായി. തെക്കൻ ജില്ലകളിൽ ഇന്ന് കനത്തമഴ ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ കേരളത്തിൽ കാലവർഷമെത്തുമെന്ന്...























