ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്മ: ഡോ. ജോര്‍ജ് ഓണക്കൂര്‍
തിരുവനന്തപുരം: അറിവ് നേടേണ്ട സമൂഹം ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്മയാണെന്ന് ജോര്‍ജ് ഓണക്കൂര്‍. അറിവിനൊപ്പം വിവേകവും സംസ്‌കാരവും വളര്‍ത്താത്ത വിദ്യാഭ്യാസം വികലമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണ്ണ...























