അബുദബി ക്ഷേത്രം സന്ദര്‍ശിച്ച് 30 രാജ്യങ്ങളുടെ പ്രതിനിധികള്‍
ദോഹ: നിര്‍മാണം പൂര്‍ത്തിയാകുന്ന അബുദബി ബാപ്‌സ് ക്ഷേത്രസമുച്ചയം സന്ദര്‍ശിച്ച മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍. യുഎഇയിലെ ഇസ്രായേല്‍ പ്രതിനിധിയും ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍...






















