ദീപാവലി പൊതു അവധി: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബില്‍
വാഷിങ്ഡണ്‍: ദീപാവലി പൊതു അവധിയാക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കന്‍ സ്റ്റേറ്റ്‌സ് കോണ്‍ഗ്രസില്‍ ബില്‍. കോണ്‍ഗ്രസിലെ വനിതാ കൗണ്‍സിലര്‍ ഗ്രേസ് മെങ് ആണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കൊണ്ടാടുന്ന...
വാഷിങ്ഡണ്‍: ദീപാവലി പൊതു അവധിയാക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കന്‍ സ്റ്റേറ്റ്‌സ് കോണ്‍ഗ്രസില്‍ ബില്‍. കോണ്‍ഗ്രസിലെ വനിതാ കൗണ്‍സിലര്‍ ഗ്രേസ് മെങ് ആണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കൊണ്ടാടുന്ന...
ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വിപുലമായ ബഹുഭാഷാ വിദഗ്ധരുടെ വിപുലമായ സംഘത്തെ നിയോഗിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും...
ന്യൂദല്‍ഹി: ബിഎസ്പിയും ജെഡിഎസും അകാലിദളും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പുതിയ പാര്‍ലമെന്റെ മന്ദിരോദ്ഘാടനച്ചടങ്ങിലെത്തുന്ന രാഷ്ട്രീയ കക്ഷികളുടെ എണ്ണം 25 ആയി. പ്രതിപക്ഷമൊന്നാകെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനമാണ് ദേവഗൗഡയുടെയും മായാവതിയുടെയും...
ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയെക്കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ്...
ഭോപാല്‍ : ശാസ്ത്ര തത്വങ്ങളുടെയും ആധുനിക കണ്ടുപിടിത്തങ്ങളുടെയും അടിസ്ഥാനം വേദങ്ങളാണെന്നും അവ പിന്നീട് പാശ്ചാത്യരുടേതെന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംസ്‌കൃത വേദ...
ആലപ്പുഴ: സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എബിവിപി ബലിദാനിയായ വിദ്യാര്‍ഥിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ് ഫയല്‍ ചെയ്തു. പരുമല പമ്പ കോളജില്‍ എസ്എഫ്‌ഐ അക്രമത്തില്‍ കൊല്ലപ്പെട്ട മകനെതിരെ...
ന്യൂദല്‍ഹി : നെഹ്‌റുവിന് കിട്ടിയ വെറും സ്വര്‍ണവടിയെന്ന പേരില്‍ മ്യൂസിയത്തില്‍ ഉപേക്ഷിച്ചിരുന്ന ചെങ്കോലിന് പറയാനുള്ളത് ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സ്വാതന്ത്യലബ്ധിയുടേയും കഥകള്‍. കോണ്‍ഗ്രസ്സിന്റെ അന്നത്തെ നേതാവും ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍...
Union Minister for Women and Child Development Smriti Irani inaugurated Woman Labour Conference – “Drushti 2023 in connection with Labour 20 of G20, organised by Bharatiya Mazdoor Sangh...
കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന 57-മത് സംസ്ഥാനസമ്മേളനത്തിന് നാളെ മുതല്‍ കൊട്ടാരക്കരയില്‍ തുടക്കമാവും.കഥകളിക്ക് കളിവിളക്ക് തെളിയിച്ച മണ്ണില്‍ 26,27,28 തീയതികളിലായി ആദ്യമായി...
ചെങ്ങന്നൂർ: ചെങ്ങന്നൂർ ശാസ്താംകുളങ്ങര ചൂനാട്ട് മഞ്ജീരം വീട്ടിൽ ഡോ. നന്ദഗോപൻ എം, ഭാര്യ മാളവിക ജി. നായർ എന്നിവർക്കാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ചത്....
തിരുവനന്തപുരം: വരും നാളുകളില്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയ്ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ. സഹകാര്‍ഭാരതി അനന്തപുരം ആഡിറ്റോറിയത്തില്‍...
സിഡ്‌നി: ആസ്ത്രേല്യയില്‍ ഇന്ത്യക്കാര്‍ നല്‍കിയ ചടങ്ങിലെത്തിയ ആസ്ത്രേല്യയുടെ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മോദിയുടെ ജനപ്രീതി കണ്ട് പറഞ്ഞത് ഇതാണ്:"മോദിയാണ് ബോസ്". കാരണം ആന്‍റണി ആല്‍ബനീസ് സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയില്‍...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies