നിരന്തരമായി മതംമാറാന്‍ സമ്മര്‍ദം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദി കേരള സ്‌റ്റോറി കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതി നല്‍കി യുവതി
ഇന്‍ഡോര്‍: ദി കേരള സ്‌റ്റോറി കണ്ടതിനു പിന്നാലെ യുവാവിനെതിരെ മതംമാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തില്‍ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകന്‍ വിവാഹ...























