സമാധാനം സ്ഥാപിക്കാനല്ലെങ്കില്‍ യുഎന്‍ എന്തിന്? :മോദി
ഹിരോഷിമ: ലോകത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയുമൊക്കെ വെറും പ്രസംഗവേദികളോ സംവാദസഭകളോ മാത്രമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിരോഷിമയില്‍ ജി 7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്...























