VSK Desk

VSK Desk

മണിപ്പൂരില്‍ സൈന്യം പട്രോളിങ് തുടരുന്നു; വന്‍ സ്‌ഫോടക ശേഖരം പിടികൂടി

ഇംഫാല്‍: ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാരക സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ...

ഡീമോണിട്ടൈസേഷൻ വീണ്ടും വരുമ്പോൾ..

2000 ത്തിന്റെ കറൻസി നോട്ട് പിൻവലിക്കും എന്നത് ആ നോട്ട് ഇറക്കുന്ന സമയത്തെ തന്നെ ഉറപ്പുള്ള കാര്യമാണ്. അത് എന്ന് എന്ന കാര്യത്തിൽ മാത്രമാണ് ചോദ്യം ഉണ്ടായിരുന്നത്....

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിക്കൊന്നു

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേരെ കൂടി ഇറാനില്‍ തൂക്കിക്കൊന്നു. മധ്യ നഗരമായ ഇസ്ഫഹാനിലാണ് മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മജിദ് കസെമി, സാലിഹ് മിര്‍ഹാഷെമി,...

പ്രശാന്ത് കുമാര്‍ മിശ്രയും കെ.വി. വിശ്വനാഥനും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു

ന്യൂദല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

ഉപരാഷ്ട്രപതി‍ നാളെ കേരളത്തില്‍

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി നാളെ കേരളത്തില്‍ എത്തും. കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിക്കും....

തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മദ്രസ്സയിൽ തൂങ്ങി മരിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസ്സയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ .എബിവിപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ​ഗ്രീഷ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ബലാവകാശ...

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം

ദില്ലി : 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി...

ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റം ഏറെ ഗുണകരം; സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ

ടോക്കിയോ: ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ജി7 യോഗത്തിന് ശേഷം ജപ്പാൻ ഒരു...

രാഷ്ട്രസേവികാ സമിതി വര്‍ഗുകള്‍ക്ക് തുടക്കമായി

ജോധ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രസേവികാ സമിതിയുടെ പ്രബോധ് ശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കമായി. കമല നെഹ്റു നഗര്‍ ആദര്‍ശ് വിദ്യാ മന്ദിറില്‍ ആരംഭിച്ച പതിനഞ്ച് ദിവസത്തെ ശിബിരത്തില്‍ ജോധ്പൂര്‍ പ്രാന്തത്തിലെ...

വൈഷ്‌ണോ ദേവിക്ഷേത്രത്തില്‍ നാല് മാസത്തിനിടെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

കത്ര(ജമ്മുകശ്മീര്‍): ജമ്മുകശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ഈ വര്‍ഷം ഇതുവരെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലധികം തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകരുടെ  വര്‍ധനവുണ്ടായതായി...

പ്രതിരോധ ഉത്പാദന മേഖലയില്‍ വന്‍ കുതിപ്പ്; ഉത്പാദന മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു

ന്യൂദല്‍ഹി: ചരിത്രം സൃഷ്ടിച്ച് പ്രതിരോധ ഉത്പാദന മേഖല. ഇതാദ്യമായി ഉത്പദാനമുല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് 2022-23 സാമ്പത്തിക...

വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി

എറണാകുളം: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. ഏറെ നാളായുള്ള ഭക്തജനങ്ങളുടെ വികാരമാണ് വിധിയിലൂടെ പുറത്തു വന്നത്. നിരന്തരമായ...

Page 386 of 698 1 385 386 387 698

പുതിയ വാര്‍ത്തകള്‍

Latest English News