എസ്എസ്എല്‍സി പരീക്ഷാഫലം നാളെ
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്....
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്....
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിസ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. അര്‍ജുന്‍ റാം മേഖ്‌വാളിനാണ് നിയമവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. റിജിജുവിന് താരതമ്യേന അപ്രധാനമായ എര്‍ത്ത് സയന്‍സ്...
കൊച്ചി: ഏറ്റവുമധികം അന്ധവിശ്വാസങ്ങൾ തലച്ചോറിൽ ശേഖരിക്കപ്പെടുന്നത് മദ്രസ്സ പഠനകാലത്താണെന്ന കുറിപ്പുമായി എഴുത്തുകാരി സജ്ന ഷാജഹാൻ. സ്വന്തം ജീവൻ തുലഞ്ഞുപോകും വിധമുള്ള മത പഠനം കൊണ്ട് നിങ്ങളും നിങ്ങളുടെ...
രാജ്യമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നു കൊണ്ട് ബോക്‌സ്ഓഫീസിൽ വലിയ വിജയം തീർക്കുകയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം...
തിരുവനന്തപുരം: ഡോ. വന്ദനയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു ആവശ്യപ്പെട്ടു. ഐഎംഎ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. വന്ദനദാസിന്റെ കുടുംബാംഗങ്ങളുമായി...
സാധാരണ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നാറുള്ള ദുഃഖവും ആശങ്കയുമെല്ലാം അങ്ങേത്തലയ്ക്കല്‍ നിന്ന് മനസ് പെട്ടെന്ന് ഉണക്കാറുണ്ട്. ആത്മാവിന്റെ അനശ്വരതയും ജീവിതത്തിന്റെ ക്ഷണികതയും ചേര്‍ത്തുവച്ച് ആശ്വസിക്കാനാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ശീലിച്ചത്....
കൊട്ടിയൂർ: എബിവിപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അനുഭൂതി 2023' ത്രിദിന അവധിക്കാല ക്യാമ്പ് കൊട്ടിയൂരിൽ നടന്നു. എബിവിപി സംസ്ഥാന ജോ.സെക്രട്ടറി അഭിനവ് തൂണേരി ക്യാമ്പ് ഉദ്ഘാടനം...
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന സ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയയ്‌ക്ക് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എബിവിപി നടത്തിയ മാർച്ചിൽ പ്രതിഷേധം ശക്തം. എബിവിപി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ...
കോഴിക്കോട്: മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്കോം) ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രം...
ഭോപ്പാൽ: ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തർക്ക് വിട്ട് നൽകി മദ്ധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിശ്വാസികൾക്ക് നൽകിയ വാക്കാണ് ഇപ്പോൾ...
കോഴിക്കോട്: ജനങ്ങൾക്ക് മാധ്യമസാക്ഷരത പകർന്നു നൽകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മധ്യപ്രദേശ് മഖൻലാൽ ചതുർവേദി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം വൈസ് ചാൻസിലർ പ്രൊഫ. കെ.ജി. സുരേഷ് പറഞ്ഞു. ദേവർഷി...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്തിനു ശ്രമം. കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്. 1884 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies