അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എൻ.ജി രവീന്ദ്രൻ അന്തരിച്ചു
പത്തനംതിട്ട: ആർഎസ്എസ് മുൻ കണ്ണൂർ ജില്ലാ പ്രചാരകും ശബരിഗിരി മുൻ വിഭാഗ് കാര്യവാഹും അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറിയുമായ എൻ.ജി രവീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം.പ്രചാരക്...























