സ്വാമി അയ്യപ്പദാസിന്റെ 75ാം ജന്മദിനം ആഘോഷിച്ചു
തൊടുപുഴ: കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി സംന്യാസ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലകളില്‍ നിറസാന്നിദ്ധ്യമായ സ്വാമി അയ്യപ്പദാസിന്റെ 75 ാം...























