മണിപ്പൂര്‍ സാധാരണനിലയിലേക്ക് മരണസംഖ്യ 54 ആയി
ഇംഫാല്‍: മണിപ്പൂരില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും രണ്ട് ദിവസത്തെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. അനൗദ്യോഗിക വിവരങ്ങളനുസരിച്ച് മരണസംഖ്യ ഇതിലും കൂടുതലാണ്. കലാപത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന...























