ആർഎസ്എസ് അക്ഷയ വടവൃക്ഷം: പ്രധാനമന്ത്രി
നാഗ്പൂർ: ഭാരതത്തിൻ്റെ അമരസംസ്കൃതിയുടെ അക്ഷയവടവൃക്ഷമാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഗ്പൂരിലെ മാധവ് നേത്രാലയയുടെ പ്രധാന കേന്ദ്രത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാശാഭരിതമായിരുന്ന ഭാരതീയ...























