മോദി സർക്കാർ കേന്ദ്രബജറ്റിൽ വാഗ്ദാനം ചെയ്ത പുതിയ 157 നഴ്സിങ്ങ് സ്കൂളുകൾ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ചെലവ് 1570 കോടി
ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ കേന്ദ്ര ബജറ്റിലെ വാഗ്ദാനമായ പുതിയ 157 നഴ്സിങ്ങ് കോളെജുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച...























