കേദാർനാഥ് ധാമിന്‍റെ വാതിലുകൾ ഭക്തർക്ക് ദർശനത്തിനായി തുറന്നു
ഡെറാഡൂൺ: കേദാർനാഥ് ധാമിന്‍റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നുകൊടുത്തു. ആർത്തിരമ്പി ഭക്തജനങ്ങൾ ധാമിലേക്ക് കടന്നു. ശ്ലോകങ്ങൾക്കും മന്ത്രോചാരണങ്ങൾക്കുമിടയിൽ രാവിലെ 6.15-നാണ് ധാമിന്‍റെ വാതിലുകൾ തുറന്നത്. വാതിലുകൾ തുറക്കുന്നതിന് മുന്നോടിയായി...























