ലണ്ടന്‍ ഹൈക്കമ്മിഷനിലെ ഖലിസ്ഥാന്‍ അതിക്രമം: എന്‍ഐഎ ഏറ്റെടുത്തു
ന്യൂദല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് എന്‍ഐഎ. ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രകടനത്തിനിടെ ബ്രിട്ടീഷ് പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന സംഭവം അന്വേഷണച്ചുമതല ദേശീയ...























