വന്ദേഭാരതിനെ പുകഴ്‌ത്തി സിപിഐ നേതാവ് സഖാവ് പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ് പന്ന്യൻ എഴുതിയ കവിത
തിരുവനന്തപുരം: കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മുഴുവൻ മലയാളികളും. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്‌ക്കാണ് ആദ്യ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കെ റെയിലിൽ ആശങ്ക പ്രകടപ്പിച്ചിരുന്ന ജനങ്ങൾക്ക്...























